ഇത് പണ്ട് ഒട്ടകത്തിനു സ്ഥലം കൊടുത്തത് പോലായി , പിന്നെ ആകെ ഒരു വ്യത്യാസം സ്ഥലം മാത്രമല്ലല്ലോ നമ്മള്‍ കൊടുത്തത് , റേഷന്‍ കാര്‍ഡു തൊട്ടു എന്തെല്ലാമോ കൊടുത്തു . സംഭവം തകര്‍ത്തു . എന്ത്തായാലും മാടത്തിനും കുമാരാനും നല്ല ജയ് വിളിയും വോട്ടും . പാവങ്ങള്‍ വോട്ടു ചെയ്യാന്‍ മാത്രമേ അവര്‍ക്കറിയു ജീവിച്ച് പോട്ടെ എന്ന് അരുന്ധതി മാഡം തൊട്ടു കാരാട്ട് സഖാവ് വരെ പറയുകയും ചെയ്തു . എന്താ കഥ ? ആകെ മാറി പോയില്ലേ ?
ഈ പോനവര്‍ ആരാണന്നു അറിയുമോ ? ഇവരാണ് സാക്ഷാല്‍ അറബികള്‍ (ഉപമ ആണ് കേട്ടോ ) . എന്ത് ചെയ്യാനാ നാലാം കിടക്കാര്‍ (fourth estate , മാധ്യമം ) ഇവരെ തിരിഞ്ഞു നോക്കുന്നില്ല നോക്കുന്നവരോ ഈ ജാതി ചെയ്തതാണേ ചെയ്യുന്നത് .
പണ്ട് ആരോ പാടിയത് പോലെ ചോര തന്നെ കൊതുകിന്നു കൌതുകം അല്ലാതെന്താ ?
ഇനി ഈ ബോടോകള്‍ക്ക് എന്താണാവോ വിധി ? എന്തായാലും താഴെ കൊടുത്തിരിക്കുന്ന ഫോട്ടം കൂടി കാണുക . ഇതിലും വലുതൊന്നും ഉണ്ടാകാന്‍ പോകുന്നില്ലല്ലോ ?
പണ്ഡിറ്റുകള്‍ , ബോഡോകള്‍ അടുത്ത്തതാര് ? കരുതിയിരുന്നോ !